Kerala

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയിലായി. പൊന്‍കുന്നത്തെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്ത് തങ്കച്ചനെ കോട്ടയം വിജിലന്‍സ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top