മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കലില്‍ സ്കൂട്ടറില്‍ കാറിടിച്ച് രാമപുരം ആര്‍പിഎം കൂള്‍ബാര്‍ ഉടമ കലകപ്പാറ സക്കീര്‍ ഹുസൈന്(49) മരിച്ചു.സഹയാത്രികന് പരിക്കേറ്റു.
കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിയിൽ വെട്ടിപ്പ് നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്ത സംഭവത്തിൽ ആണ് നടപടി....
പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പിലെ എസ്ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. വ്യാജ കെയ്സുകള് ഉണ്ടാക്കിയതിലാണ് കസ്റ്റഡിയിലെടുത്തത്. വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേരളത്തിൽ...
കേരളത്തില്‍ ഖുര്‍ആന്‍ പഠന രംഗത്ത് മുപ്പതുവര്‍ഷം പിന്നിട്ട എസ്എല്‍ആര്‍സി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ‘ഹൃദ്രോഗം ആരോഗ്യ പരിപാലന ക്ലാസ് ‘ സംഘടിപ്പിച്ചു. പ്രശസ്ത കാർഡിയോളജിസ്റ് കോഴിക്കോട് മെട്രോ ഹോസ്പിറ്റല്‍ എം.ഡി...
നെടുങ്കണ്ടം: നെടുങ്കണ്ടം കല്ലാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനഘ സുരേന്ദ്രനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ചു. സിഎഎ പിന്‍വലിക്കണമെന്ന് പോസ്റ്ററില്‍ ആവശ്യം. സിഎഎ സംഘത്തില്‍ പിഎഫ് ഐ, എസ്ഡിപി ഐ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററില്‍. ആറളം...
കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം,...
ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിനെ (28) വളര്‍ത്തു മൃഗങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിനും നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനും നാട്ടുകാര്‍ ഇയാളെ...
തിരുവനന്തപുരം: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍...
കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനെതിരെ ശരണ്യയുടെ മൊഴി. കൊലയ്ക്ക് പ്രേരിപ്പിച്ചത് കാമുകനാണെന്ന് ശരണ്യ പറഞ്ഞു. രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ കാമുകനെതിരെ തൊളിവ് കിട്ടിയിട്ടില്ലെന്നും...