പിഎസ്സി കോച്ചിങ് സെന്ററിനെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുമെന്ന് പിഎസ്സി ചെയര്മാന് അഡ്വ. എംകെ സക്കീര്‍. പിഎസ്സിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണിതെന്നും ചെയര്മാന് പറഞ്ഞു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും പിഎസ്സിയുടെ പേരിലുള്ള കച്ചവടം അനുവദിക്കില്ലെന്നും ചെയര്മാന് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx