മറയൂരില്‍ എഴുപതുകാരനെ കൊന്ന് വഴിയില്‍ തള്ളി. മറയൂരിലെ മുന്‍ പഞ്ചായത്തംഗം ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന് ആണ് കൊല്ലപ്പെട്ടത്. വെട്ടിക്കൊന്ന ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വഴിയില്‍ തള്ളുകയായിരുന്നു. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. മറയൂര്‍ ടൗണിലാണ് മാരിയപ്പന്റെ മൃതദേഹം കണ്ടെത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx