സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഒരു ചരിത്ര പുസ്തമായിരുന്നു അന്തരിച്ച ആയിഷക്കുട്ടി ടീച്ചർ. മുസ്ലീം സമുദായത്തിൽ നിന്നും മുൻനിര രാഷ്ട്രീയത്തിന്റെ അധികാര കേന്ദ്രങ്ങളിലേക്ക് നടന്നു കയറിയ ടീച്ചർ സൗമ്യവും ദൃഢവുമായ സ്വഭാവ വിശേഷങ്ങൾ...
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പേഴയ്ക്കാപ്പള്ളി സ്വദേശി കൊളക്കാടന്കുഴിയുല് അലി മക്കാര്‍ ആണ് അറസ്റ്റിലായത്.
കണ്ണൂര്‍: പേരാവൂരില്‍ സ്ക്കൂള് ബസില്‍ നിന്നിറങ്ങിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബസിനടിയില്‍പ്പെട്ട് മരിച്ചു. പുത്തന്‍പുരയില്‍ മുഹമ്മദ് റഫാന് (5) ആണ് മരിച്ചത്. ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. ...
ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി തങ്കരാജിനാണ് പരിക്കേറ്റത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
എല്ലാ വാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
കോട്ടയം: കേരളത്തിലാകെ ഫൈബര്‍ ശൃംഖല, നെറ്റ് വര്‍ക്കിങ് ഉണ്ടാക്കി വന്‍കിട കോര്‍പറേറ്റുകളോട് മത്സരിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞു.കേബിള്‍...
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി. ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിയായ സംഗീത് സേവ്യറെയാണ് കാണാതായത്. നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന...
കോഴിക്കോട്: ഹെല്‍മറ്റിന്റെ അസൗകര്യം കാരണം കുഴപ്പത്തിലായവര്‍ക്ക് ആശ്വാസമായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ്. ഇതിന്റെ ആദ്യമാതൃക കൊല്ലം ചന്ദനത്തോപ്പിലെ സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്ഐഡി) ആണ് തയാറാക്കിയിരിക്കുന്നത്....
കൊച്ചി: കോതമംഗലം പള്ളിത്തർക്കകേസിൽ കളക്ടർ പദ്ധതി തയ്യാറാക്കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിധി നടപ്പാക്കാൻ രണ്ട് മാസത്തെ സമയം വേണമെന്ന് കളക്ടർ ഹൈക്കോടതിയിൽ അറിയിച്ചു.അതേസമയം കളക്ടറെ ഹൈക്കോടതി രൂക്ഷമായി...
വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ വസതിക്ക് നേരെ കല്ലേറ്. പുലര്‍ച്ചെയായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക്...