കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. തോപ്പുപടി അരൂജ ലിറ്റില്‍സ്റ്റാര്‍സ് സ്കൂളിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്ത്ഥികളഉം പ്രതിഷേധിക്കുന്നു. സ്കൂളിന് സിബിഎസ്ഇ അംഗീകാമില്ലത്തത് സ്കൂള്‍ അധികൃതര്‍ മറച്ചുവെച്ചു.കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്തതിട്ടില്ലെന്ന് സ്കൂള്‍ അറിയിച്ചത് കഴിഞ്ഞ ദിവസം മാത്രമെന്നും രക്ഷിതാക്കള്‍.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx