അമ്പലപ്പുഴ:പാത ഇരട്ടിപ്പിക്കലിനുള്ള മെറ്റലുമായി പോയ ഗുഡ്സ് ട്രെയിൻ അമ്പലപ്പുഴയിൽ വച്ച് പാളം തെറ്റി.ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
നേത്രാവതി,മെമു ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. രണ്ടു മണിക്കൂറിനുള്ളിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് കണക്കു കൂട്ടൽ
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx