രണ്ടു ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തിൽ ബിജെപിയിൽ തീരുമാനമായി. കണ്ണൂരിൽ എൻ ഹരിദാസ്, കാസർകോട് കെ ശ്രീകാന്ത് എന്നിവർ പ്രസിഡണ്ട്മാരാകും. രണ്ടു പേരും വി മുരളീധരൻ പക്ഷക്കാരാണ്. എറണാകുളം,കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx