പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പിലെ എസ്ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. വ്യാജ കെയ്സുകള് ഉണ്ടാക്കിയതിലാണ് കസ്റ്റഡിയിലെടുത്തത്. വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx