കോഴിക്കോട്: അറുപത്തിയോഴുകാരന്റെ കണ്ണില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റി മീറ്റര്‍ നീളമുള്ള മരക്കഷ്ണം. മൂന്ന് മാസം നീണ്ട മാറാത്ത വേദനക്കൊടുവിലാണ് വയനാട് പുല്‍പ്പള്ളി സ്വദേശിയുടെ വലത് കണ്ണില്‍ നിന്ന്...
മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വിജിലന്‍സ് നിര്‍ദേശപ്രകാരം ബാങ്ക് അധികൃതര്‍ ലോക്കര്‍ തുറന്നുകൊടുത്തു. താക്കോല്‍ നഷ്ടമായെന്ന ശിവകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന....
കൊച്ചി: ബ്രാന്റഡ് കറിപ്പൊടികളുടെയും സുഗന്ധ വ്യഞ്ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള 2015-2016 ലെയും, 2016-17 ലെയും സ്പൈസസ് ബോര്‍ഡിന്റെ വാര്‍ഷിക പുരസ്കാരത്തിന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും...
തൃശൂര്‍: പാഞ്ഞാള്‍ ഗ്രാമത്തിലെ ധന്യ രമ്യ ഹോട്ടലില്‍ എത്തിയാല്‍ പലയിടത്തും കാണാത്ത ഒരു കാഴ്ച കാണാം. ചായ കുടിക്കാനെത്തുന്നവരില് ഒരു സ്പെഷ്യല്‍ അതിഥി കൂടി ഇവിടെ ഉണ്ടാകും. 11 വര്‍ഷം...
പാലക്കാട്: ഡല്‍ഹി കലാപത്തെ കുറിച്ച് വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ട്രോളുമായി കേരള പോലീസ്. കേരള പോലീസ് മീഡിയ സെന്ററിന്റെ...
പത്തനംതിട്ട റാന്നി മടന്തമണ്ണില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ മരിച്ചു. എഎസ് ബിജു (36) ആണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ...
കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി സന്ദീപ് സേവ്യറിന്റെ മൃതദേഹമാണ് അഡൂര്‍ക്കടവ് ഭാഗത്ത് വെച്ച്...
കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി. കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തരുത്. മാര്‍ച്ച്, ഖെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. സ്കൂളുകള്‍ക്കും കോടതിക്കും ഉത്തരവ് ബാധകം. സമരത്തിനോ പഠിപ്പുമുടക്കിനെയോ...
കൊച്ചി: മോഹൻലാലിന്റെ മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരി മുസീബ മരയ്ക്കാരാണ് ഹർജി നൽകിയത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ...
ചങ്ങനാശ്ശേരിയില്‍ യുവാവിനെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ വണ്ടാനം സ്വദേശി ബാദുഷയാണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക്...