Kannur

കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെത്തി; പോസ്റ്റര്‍ പതിച്ചു

കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ചു. സിഎഎ പിന്‍വലിക്കണമെന്ന് പോസ്റ്ററില്‍ ആവശ്യം. സിഎഎ സംഘത്തില്‍ പിഎഫ് ഐ, എസ്ഡിപി ഐ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററില്‍. ആറളം 13 ബ്ലോക്കില്‍ തിങ്കളാഴ്ച്ച രാത്രി പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെട്ട സംഘം എത്തിയിരുന്നു. സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് ദാമു ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top