Kerala

മലപ്പുറത്ത് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കലില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രാമപുരം ആര്‍പിഎം കൂള്‍ബാര്‍ ഉടമ കലകപ്പാറ സക്കീര്‍ ഹുസൈന്‍(49) മരിച്ചു.സഹയാത്രികന് പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top