ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്ത് സഹോദരനും സഹോദരിയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മണിയപ്പന്(73), സഹോദരി തങ്കമ്മ(64) എന്നിവരാണ് മരിച്ചത്. ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx