മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. മൈസൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോയ ലോറിക്കാണ് തീപിടിച്ചത്. ടയര്‍ പഞ്ചറായതോടെ ഇരുമ്പ് ഭാഗം റോഡിലുരഞ്ഞാണ് തീ പടര്‍ന്നത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx