Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുള്ള കത്ത് സിസ്റ്റര്‍ക്ക് ലഭിച്ചു. സഭാ നടപടികള്‍ക്കെതിരെയായിരുനന്ു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top