റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു മാര്‍പാപ്പയുടെ നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് പുറത്താക്കിയത്. വൈദിക പദവിയില്‍നിന്ന് നേരത്തെ തന്നെ റോബിന് വടക്കുംചേരിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം.എച്ച്.എസ്.എസ് ലോക്കല്‍ മാനേജറുമായിരുന്നു റോബിന്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx