കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ദില്ലിയില്‍ യോഗം. പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന യോഗത്തിൽ ജോസ്.കെ.മാണിയും ബെന്നി ബെഹ്നാനും പങ്കെടുത്തു. പകരം സീറ്റ് കിട്ടിയാല്‍ കുട്ടനാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് കുഞ്ചാക്കോ ബോബന്, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. കഴിഞ്ഞ തവണ കുഞ്ചാക്കോ ബോബന് ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറന്റ്...
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ ഡിപി വേള്‍ഡിനു മുന്പില് രണ്ടു കണ്ടെയ്നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനിടയില്പെട്ടു സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഫോര്‍ട്ട് വൈപ്പിന്‍ കുരിശിങ്കല്‍ ജോസഫിന്റെ മകന് സാമുവല്‍...
ബദിയടുക്ക: വിവാഹ നിശ്ചയത്തിന് തലേനാള്‍ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. ഇടനിലക്കാരന് മുഖേന കാഞ്ഞങ്ങാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ സിദ്ദീഖ് ഉസ്താദ് എന്നയാള്‍ക്കെതിരെ ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ...
ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു. രാജമ്മ (87) ആണ് മരിച്ചത്. ചപ്പുചവറുകള്‍ക്ക് തീയിടാന്‍ പുറത്തിറങ്ങിയപ്പോഴാണ് കടിയേറ്റത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു...
തിരുവനന്തപുരം: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിമാനത്താവളങ്ങളില്‍ മൂഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതായി ...
തൊടുപുഴ: മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കെഎസ്യു നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്കിയ പരാതിയിലാണ് തൊടുപുഴ മുട്ടം പോലീസ് കേസെടുത്തത്. കെഎസ്യു സംസ്ഥാന ജനറല്‍...
കണ്ണൂര്‍: ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി പിടിയിലായി. കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ (26) ആണ് പോലീസിന്റെ വലയിലായത്. ടിക് ടോക്കിലൂടെപരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ...
പാലക്കാട്: കൊപ്പം തിരുവേഗപ്പുറത്ത് ആനയുടെ അടിയില്‍പ്പെട്ട് നാലു പേര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. അവശനിലയിലായിരുന്ന ആനയെ നടത്തി ചികിത്സയ്ക്ക് കൊണ്ടുപോകുമ്പോള്‍ ചരിഞ്ഞാണ് അപകടം. കേരളത്തിൽ ഏറ്റവും...
വയനാട്: പടിഞ്ഞാറത്തറയില്‍ കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ചെങ്ങളം ശിവരാജ് (50) ആണ് മരിച്ചത്. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പണിക്കിടെയാണ് അപകടം. റോഡരികില്‍ കോൺക്രീറ്റ്...