കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം കളക്ടറേറ്റിലെ ക്ലര്‍ക്ക് അറസ്റ്റില്‍. കാക്കനാട് സ്വദേശി
വിഷ്ണുപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. കളക്ടറേറ്റില്‍ വിഷ്ണുപ്രസാദുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം വകമാറ്റിയതിനാലാണ് നടപടി. വിഷ്ണുപ്രസാദിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR