പാലക്കാട്: മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദ്ദിഖാണ് മരിച്ചത്. പാലക്കാട് തൃത്താല മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന...
തിരുവനന്തപുരം: മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകയുടെ പരാതി. മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചതിന് കെഎസ്യു സംസ്ഥാനതല നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കെഎസ്യു സംസ്ഥാന സെക്രട്ടറി...
പ്രളയ ദുരിതാശ്വാസത്തിലെ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റവന്യൂജീവനക്കാരന് വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. തൃക്കാക്കരയിലെ സിപിഎം നേതാവിന് വഴിവിട്ട് പത്തുലക്ഷം രൂപ അനുവദിച്ച കേസിലായിരുന്നു അറസ്റ്റ്....
ആലുവ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയിലായി.ആലുവയിലാണ് സംഭവം. ഇയാളുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാരിക്കുന്ന കോളനിയിലെ സിനി (32) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. സിനിയുടെ ഭര്‍ത്താവ്...
പാലാരിവട്ടം പാലം അഴിമതി കേസില്‍ ടിഒ സൂരജിനെ ഉടന്‍ ചോദ്യം ചെയ്യും. മുന്‍ മന്ത്രി വികെ ഇബ്രാംഹീംകുഞ്ഞിന്റ മൊഴിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ്...
തൃശൂര്‍: പതിനഞ്ചാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ടി) മാര്‍ച്ച് ആറ് മുതല്‍ 12 വരെ നടക്കും. തൃശൂര്‍ ചലച്ചിത്രകേന്ദ്രം, ബാനര്ജിക്ലബ്, സെന്റ് തോമസ് കോളേജ്, കെ.ഡബ്ല്യു ജോസഫ് മെമ്മോറിയല്‍, തൃശൂര്‍ പ്രസ്...
തൃശൂര്‍: സ്ത്രീരോഗ, വന്ധ്യതാ ചികിത്സകരായ ഡോ. കൃഷ്ണന്‍കുട്ടി, ഡോ.നിര്‍മല്‍ കൃഷ്ണന് എന്നിവര്‍ നയിക്കുന്ന സൗജന്യ വന്ധ്യതാ ചികിത്സാക്യാമ്പ് തൃശൂരില്‍. മാര്‍ച്ച് 8 ന് (ഞായറാഴ്ച്ച) രാവിലെ 9 മണിമുതല്‍ പൂങ്കുന്നം...
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനത്തിനെതിരെ എം സ്വരാജും വി ടി ബല്‍റാമും...
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ഏഴുപൈസയുമാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 21 പൈസയും...