ന്യൂഡൽഹി:പാർലമെൻറിൽ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്. രമ്യ ഹരിദാസിനെ ബിജെപി വനിതാ എം പി മാർ തടഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു തടഞ്ഞത്. ദളിതയും സ്ത്രീയും ആയതിനാൽ ആണ് തന്നെ ആക്രമിച്ചതെന്ന് രമ്യ. രമ്യ സ്പീക്കർക്ക് പരാതി നൽകി.ബിജെപി എം പി ജസ്കൗർ മീണ മർദിച്ചെന്നാണ് പരാതി
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR