കൊയിലാണ്ടി: പയ്യോളിയില്‍ അധ്യാപകന് ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടി പുക്കാട് സ്വദേശി പി.വിനോദ് കുമാര്‍ ആണ് മരിച്ചത്. റെയില്‍വെ പാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. വയനാട് മോഡല്‍ റസിഡന്‍സി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ആണ് വിനോദ് കുമാര്‍.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR