തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കടുത്ത ഉപാധികളോടെ ഉത്സവത്തിന് പങ്കെടുക്കാമെന്ന് അനുമതി. ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രമേ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാവൂ. എല്ലാ ആഴ്ച്ചയിലും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR