കോട്ടയം കാണാക്കാരിയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. കാണാക്കാരി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR