Kerala

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഏഴുവയസ്സുകാരി മരിച്ചു

കൊല്ലം: കടയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാല്‍വഴുതി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഏറ്റിന്‍കടവ് മനോജിന്റെ മകള്‍ മാളവിക(7)യാണ് മരിച്ചത്. വെള്ളമില്ലാതെ കിടന്ന കിണറ്റിനുള്ളിലെ പാറയില്‍ തലയിടിച്ചാണ് മരണം.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top