തിരുവനന്തപുരം: കടയുടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പ്രകോപനം ഒന്നുമില്ലാതെ കടയുടമ സുശീലനെയും തൊഴിലാളി അജിത്തിനെയും ആക്രമിച്ചത്. കടയുടെ ചില്ലുകള്‍ അക്രമിസംഘം അടച്ചു തകര്‍ത്തു.കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ എംആര്‍എഫ് ടയേഴ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട സംഘത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ എംആര്‍എഫ് ടയേഴ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR