ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. കണിച്ചുകുളങ്ങരക്ക് അടുത്ത് കുറുപ്പന്ക്കുളങ്ങരയില് കൂട്ടുകാരിയുടെ വീട്ടില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ വിവരം പോലീസില്‍ അറിയിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നഗരത്തിലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായത്.ക്ലാസില്‍ കുട്ടികള്‍ തമ്മിലുള്ള ചെറിയവഴക്കിന്റെ പേരിലാണ് സ്കൂള്‍ വിട്ടപ്പോള്‍ ഇരുവരും കടന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR