കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരില്‍ 967 പേര് വീടുകളിലും 149 പേര് ആശുപത്രികളിലും...
കണ്ണൂര്‍: പശുവിനെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബാവോട് സ്വദേശി ആലേക്കണ്ടി എ കെ സുമേഷിനെ (33) യാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്....
കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജിലെ ഐസോലേഷന് വാര്‍ഡില്‍ ഏഴ് പേര്...
കണ്ണൂര്‍: ഒന്നരവയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഉളിക്കല്‍ മണിക്കടവ് ആനിത്തോട്ടത്തില്‍ ജോമോന്-ദിവ്യ ദമ്പതികളുടെ മകള്‍ അലീനയാണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. റിസോര്‍ട്ടുകളും ഹോട്ടലുകളും പുതിയ ബുക്കിങ് നല്‍കരുതെന്ന് കളക്ടര്‍ അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ...
ആലുവ: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്തു. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ആലുവ...
ന്യൂഡൽഹി: മലയാളിയായ അമ്മയെയും മകളെയും കുത്തികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി .എറണാകുളം സ്വദേശിനിയായ സുമിതാ വാട്സവ,സ്മൃത വാട്സവ എന്നിവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മകളുടെ ആൺ സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയം....
കോഴിക്കോട്: കേരളത്തിലെ ആദ്യ സമ്പൂര്‍ണ ലേസര്‍ ചികിത്സാ കേന്ദ്രമായ ലേസര്‍ ക്യുയര്‍ സെന്റര്‍ സൗജന്യ ലേസര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 14, 15 തീയ്യതികളിലായി രാവിലെ 9.30...
കൊച്ചി: നടി ബിന്ദു പണിക്കരും വിചാരണ കോടതിയിൽ മൊഴി മാറ്റി.നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് കൊടുത്ത മൊഴിയാണ് മാറ്റിയത്. അന്വേഷണ സംഘത്തിന് കൊടുത്ത മൊഴി തനിക്കറിയില്ലെന്ന് ബിന്ദു പണിക്കർ....
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതരായ കുടുംബത്തിന്റെ വാദം തള്ളി പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ്. യാത്രാവിവരത്തെക്കുറിച്ച് കുടുംബം ആരോഗ്യവകുപ്പിനെയോ അധികൃതരെയോ അറിയിച്ചില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചതാണ്...