Breaking News

പി.എസ്.സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: പിഎസ് സി പരീക്ഷകൾ മാറ്റി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാർച്ച് 20 വരെയുള്ള എല്ലാ പിഎസ് സി പരീക്ഷകളും മാറ്റി വച്ചു . കായിക ക്ഷമത പരിശോധന ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റി. സർട്ടിഫിക്കറ്റ് പരിശോധനയും സർവീസ് പരിശോധനയും മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top