കൊച്ചി: എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്നാണ് കുട്ടി എത്തിയത്. ഏഴാം തീയതിയാണ് ഇവര്‍ നാട്ടില്‍ എത്തിയത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്ന് തുടരും. ബിന്ദു പണിക്കർ, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്താരണമാണ് ഇന്ന് നടക്കുക. സാക്ഷി...
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോല്‍സവം ഇന്ന്. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും...
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷകള്‍ ഈ മാസം 10 ന് ആരംഭിക്കും. മാര്‍ച്ച് 10 ന് ആരംഭിക്കുന്ന പരീക്ഷകള്‍ 26 ന് അവസാനിക്കും. എസ്എസ്എല്സിയക്ക് പുറമേ ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളും...
കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ്, എയ്ഡഡ്- അണ് എയ്ഡഡ് സ്കൂള്‍, പോളി ടെക്നിക്ക്, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ...
വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം. കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസി മീനാക്ഷി എന്ന വീട്ടമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊറോണയും പക്ഷിപ്പനിയും സ്ഥിരീകരിച്ചിരിക്കുമ്ബോള്...
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ...
പത്തനംതിട്ട: കൊറോണ രോഗലക്ഷണം ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്. കാര്യമായ ആരോഗ്യ പ്രശ്നം ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണം. മാർച്ച് 13നാണ് ശബരിമലനട മാസ പൂജക്കായി തുറക്കുന്നത്....
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കളക്ടർ അടിയന്തിര യോഗം വിളിച്ചു. ഫെബ്രുവരി 29 ന് ദോഹ-കൊച്ചി വിമാനത്തിൽ എത്തിയവരെ കണ്ടെത്തി പരിശോധിക്കും....
പത്തനംതിട്ട: മദ്യപിച്ച് വീട്ടില്‍ എത്തിയ മരുമകന്റെ മര്‍ദ്ദനമേറ്റ് വയോധികന് മരിച്ചു. കുളനട കൈപ്പുഴ പരുത്തിക്കാലായില് മനോജ് നിവാസിലെ കൃഷ്ണന് നായര്‍ (80) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകന് മനോജ് കുമാറിനെ...