തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ്-19 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ ശക്തമാക്കി. ജനങ്ങള്‍ക്ക് മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു. വിളിക്കേണ്ട നമ്പറുകള്‍: 0471- 2309250,...
കൊച്ചി: കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലിസ്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍,...
പാലക്കാട് അമ്മയെയും 2 മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ,മക്കളായ അനുശ്രീ(14),അഭിജിത്ത്(12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
കൊച്ചി: നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസും സുനിൽകുമാർ ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിക്കണമെന്ന ഹർജി തള്ളി.ഹൈക്കോടതിയാണ് ഹർജി തള്ളിയത്.അതേസമയം നേരത്തെ നടിയെ ആക്രമിച്ച കേസിൽ സാക്ഷി...
ന്യൂഡല്‍ഹി: അറുപതാം വയസ്സില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്നിക് വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായിരുന്ന രവീണ ഖുറാനയെയാണ് മുകുള്‍ വാസ്നിക് ജീവിത സഖിയാക്കിയത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍...
തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവം , സീരിയല്‍ നടി അറസ്റ്റില്‍. സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരെയാണ്...
കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പഞ്ചിംഗ് സിംസ്റ്റം ഒഴിവാക്കി കെഎസ്ആര്‍ടിസി. ജീവനക്കാര്‍ ആരും തന്നെ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച് പഞ്ച് ചെയ്യേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. ബസ്സുകളില്‍...
തിരുവനന്തപുരം: കൊറോണ ആശങ്കയില്‍ പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടല്‍ അധികൃതരാണ് ഇവരെ എത്തിച്ചതെന്ന്...
പത്തനംതിട്ടയിലും സമീപപ്രദേശങ്ങളിലും കോവിഡ് മുന്‍കരുതല്‍ വസ്തുക്കള്‍ക്ക് ക്ഷാമം. മാസ്കും ഹാന്‍ഡ് സാനിറ്റയ്സറും കിട്ടാനില്ല. രണ്ട് ആശുപത്രികൾ കണ്ടെത്തി അവിടെ ൈഎസലോഷൻ വാർഡുകൾ തുറക്കും. എന്നാൽ വലിയ വിലവർധനയില്ലാതെ വസ്തുക്കൾ ജനങ്ങൾക്ക്...
കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ ആണ് പൊതുതാല്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിലുള്ള...