കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലിയില്‍ മാറ്റമുണ്ടാകുന്നത്. മാര്‍ച്ച് ആറിന് 32,320 എന്ന റിക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു. 32,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ