പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ നടത്തിയത് വന്‍ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്. 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടത്തിയത്. പണം കിട്ടിയതില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഒന്നാം പ്രതി വിഷ്ണുപ്രസാദിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 16 വരെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR