കോട്ടയം: പാമ്പാടിക്ക് സമീപം മീനടത്ത് കോവിഡ് 19 പടര്‍ന്നെന്ന് നവമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR