Kerala

ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന 40 മലയാളികള്‍ ആശങ്കയില്‍

റോം: ഇറ്റലിയിലെ ഫിമിച്ചിനോ എയര്‍പോര്‍ട്ടില്‍ 40 മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നുറോളം ഇന്ത്യാക്കാര്‍ കൂടുങ്ങികിടക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞ് തദ്ദേശീയരെ പോലും പ്രവേശിപ്പിക്കാനോ ചികില്‍സിക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഇറ്റലിയിലെ ആരോഗ്യവകുപ്പ് അധികൃതർ. പുറത്ത് പോകാനാകാതെയും ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത അവസ്ഥയിലാണ് ഇവര്‍. അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജയിലിലാക്കുമെന്ന ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top