ഇടുക്കി; ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും നേരിയ ഭൂചലനം. രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായത്.ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെ മാത്രം ഉണ്ടായത് 13 നേരിയ ഭൂചലനങ്ങള്‍.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR