Breaking News

മദ്യശാലകൾ അടക്കേണ്ടതില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ  മദ്യശാലകൾ അടക്കേണ്ടതില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ പറഞ്ഞു. ഒരു വ്യാപാര സ്ഥാപനങ്ങളും അടക്കേണ്ടതില്ല. സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top