Breaking News

ഡോ: പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു

ഡോ: പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. കവിയും ഭാഷാ ഗവേഷകനുമായ ഡോ: പുതുശ്ശേരി രാമചന്ദ്രൻ(92) അന്തരിച്ചു.എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ശക്തിപൂജ,ദശപുഷപങ്ങൾ,ഉത്സവബലി തുടങ്ങി 10 കവിതാ സമാഹാരങ്ങൾ.

ചൂഷണത്തിന് ഇരയാകുന്നവരുടെ ശബ്ദമായി മാറിയ മുന്നൂറിലേറെ കവിതകൾ രചിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top