Breaking News

തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; മാളുകളും ബീച്ചുകളും അടയ്ക്കും

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് അതീവ ജാഗ്രത. മാളുകളും ബീച്ചുകളും അടയ്ക്കും. ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും. വര്‍ക്കലയില്‍ ജാഗ്രത കൂട്ടണമെന്ന് കളക്ടര്‍ അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാന്‍ കര്‍ശന നിര്‍ദ്ദേശം. ബ്യൂട്ടിപാര്‍ലറുകളും ജിമ്മുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. രോഗ ലക്ഷണമുള്ളവര്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ജനങ്ങള്‍ വീട്ടിലിരിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം പുറത്ത് പോകണം. പലരും വീട്ടിലെ നിരീക്ഷണം പാലിക്കുന്നില്ലെന്ന് കളക്ടര്‍ അറിയിച്ചു. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top