Kerala

കോവിഡ് 19; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നടപടി വേണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രതിസന്ധി രൂക്ഷമാകും മുന്‍പ് നടപടി എടുക്കണമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top