ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഇത്തവണത്തെ കാലവര്‍ഷത്തിന്റെ മൊത്ത ശരാശി 100 ശതമാനം ആയിരിക്കും. ഇത് “സാധാരണ” വിഭാഗത്തില്‍ പെടുമെന്ന് ഐഎംഡി ഡയറക്ടര്‍...
കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് പത്മരാജന് അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പാലത്തായി യുപി...
കൊച്ചി: ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന് അറസ്റ്റില്‍. എറണാകുളം വെല്ലിംങ്ടണ്‍ ഐലന്റിലെ സ്റ്റെല്ല മേരീസ് ചര്‍ച്ചിലെ വൈദികന് അഗസ്റ്റിന് പാലായിലാണ് അറസ്റ്റിലായത്. 6 വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു....
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം ഡിസിസി പ്രസിഡന്റുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ....
ആലപ്പുഴ: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.കായംകുളം കൃഷ്ണപുരം സ്വദേശി രാജേഷാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ കോണ്‍വെന്റ്...
തിരുവനന്തപുരം: ഏപ്രിൽ 15 മുതൽ കാസർകോട് ജില്ല ഒഴികെയുള്ള പ്രദേശങ്ങളിൽ കെ.എസ്.എഫ്.ഇ സാധാരണ ശാഖകൾ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെയും സായാഹ്ന ശാഖകൾ ഉച്ചതിരിഞ്ഞ്...
കൊച്ചി: ബവ്റിജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള് തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്...
തിരുവനന്തപുരം: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡിജിപിയെ വിളിച്ച് താന്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും...
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 30 വരെയുള്ള പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍./...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...