Kerala

മെയ് 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍  മെയ് 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു.

ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍./ ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവെച്ചിട്ടുള്ളത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതിയതിയോടൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പിഎസ്‌സി. വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top