കൊളത്തൂർ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കി അര്‍ധ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സിഐ പിഎം ഷമീര്‍ അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: കോവിഡിനെതിരെ പ്രാർത്ഥനാ ഗീതവുമായി സാരംഗി ടീം.ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയെ നേരിടാനും അതിനുള്ള ശക്തി ലഭിക്കാനും ലോക നന്മക്കുമായാണ് പാട്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരനായ അബ്ദുൾ...
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തില്‍ നടത്തിയ അവസാന കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണ്....
നിയന്ത്രണം നീക്കിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല. നിലവിലെ മാനദണ്ഡം പാലിച്ച് ബസുകള്‍ സര്‍വീസ് നടത്തിയാല്‍ വലിയ സാമ്ബത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് ബസ് ഉടമകളുടെ വാദം. തൊഴിലാളികളുടെ കൂലി...
തിരുവനന്തപുരം: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വിനീഷിനെയാണ് പോലീസ് പിടികൂടിയത്. യുവതിയുടെ ആദ്യ ഭര്‍ത്താവ് ആണ്...
കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ് മരിച്ചത്. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു....
തിരുവനന്തപുരം കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി. രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച് നാല് സോണുകള്‍ ഉണ്ടാകും. റെഡ് സോണില്‍ വരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മെയ് മൂന്ന് വരെ പൂര്‍ണ...
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആള് മരിച്ചു. ആസാം സ്വദേശി ബിജോയ് കൃഷ്ണന് (23) ആണ് മരിച്ചത്. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍...
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 395 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു....