Kerala

പാ​ല​ത്താ​യി​ പീഡനം; അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടെ​ന്ന് ആരോഗ്യ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​നൂ​ര്‍ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​യ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് ആരോഗ്യമ​ന്ത്രി കെ.​കെ ശൈ​ല​ജ. ഡി​ജി​പി​യെ വി​ളി​ച്ച്‌ താ​ന്‍ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ബി​ജെ​പി തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​നാ​ണ് പ്ര​തി. അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ട് 25 ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top