തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പ്. ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തിലെ ചില ഇടങ്ങളില്‍ ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയെന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് , കോഴിക്കോട് രണ്ട് , കാസര്‍ഗോഡ് ഒന്നും പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ വിദേശത്ത്...
കൊച്ചി: ലോക്ക് ഡൗൺ സമയത്ത് കുട്ടികൾക്കുള്ളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ റാസ് ഇന്റർനാഷണൽ നഴ്സറി കലോത്സവം 4.0 സംഘടിപ്പിക്കുന്നു. വീട്ടിലിരുന്ന് വീഡിയോ ഷൂട്ട് ചെയ്ത് അയച്ച് കലോത്സവത്തിൽ പങ്കെടുക്കാം. പെയിന്റിങ്,ചിത്രരചന,ലളിത...
തിരുവനന്തപുരം: വീട്ടില്‍ വാറ്റിയ ചാരായം കടത്തവെ തിരക്കഥാകൃത്ത് അറസ്റ്റില്‍. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. വെള്ള ഷിബു എന്ന് അറിയപ്പെടുന്ന ഇയാള്‍ മുന്‍പ്...
തിരുവനന്തപുരം: കേരളം വാടകയ്ക്ക് എടുത്ത പവന് ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി. രണ്ട് ക്യാപ്റ്റന്മാരും പവന് ഹാന്‍സിന്റെ മൂന്ന് എഞ്ചിനിയര്‍മാരും ആദ്യ സംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളിലാണ് ഇളവുണ്ടാകുക....
അടിമാലി: രഹസ്യവിവരത്തെ തുടര്‍ന്ന് ഹോംസ്റ്റേയില്‍ സബ്കലക്ടറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ മൂന്നു സ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റില്‍. ഒരു യുവതി ആന്ധ്ര സ്വദേശിനിയാണ്. തോക്കുപാറയ്ക്കു സമീപം അമ്പഴച്ചാലിലാണ് ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണന്റെ...
തിരുവനന്തപുരം: രാജ്യത്ത് അടച്ചിടല്‍ മേയ് മൂന്നുവരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് കേരളത്തിന് എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച് മുസ്ലീം ലീഗ് എം.എല്‍.എ കെ.എം.ഷാജി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിന് മുഖ്യമന്ത്രിയുടെ മറുപടി. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഷാജിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേർക്ക് രോഗം ഭേദമായി. കാസർകോട് 4 പേർക്കും, കോഴിക്കോട് 2...