പയ്യോളി: ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഷര്‍മില ഷെറിന്(24) ആണ് മരിച്ചത്. വടകര ഏറാമല സ്വദേശിനിയാണ് ഷര്‍മില. ഷര്‍മിലയുടേയും...
ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് വന്ന 9 മാസം ഗര്‍ഭിണിയായ കണ്ണൂര്‍ സ്വദേശി അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങി. കണ്ണൂര്‍ തലശേരി സ്വദേശിനി ഷിജിലയാണ് ഇന്നലെ രാത്രി അതിര്‍ത്തിയില്‍ കുടുങ്ങിയത്. കേരളത്തിലേക്ക് എത്തിയ...
ഹൈദരാബാദ്: തെലുങ്കാനയില്‍ രണ്ട് യുവതികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്ത് നിന്ന് ഇവരില്‍ ഒരാളുടെ മകളുടെ മൃതദേഹവും പോലീസ് കണ്ടെത്തി. അഞ്ച് വയസ് തോന്നിക്കുന്ന കുട്ടിയെ വിഷം...
തിരുവനന്തപുരം : വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായതായി...
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണം അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിനു നല്കിയതുമായ ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി വകുപ്പിന്റെ ചുമതലയുണ്ടായിട്ടും മുഖ്യമന്ത്രി...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരിക്കല്‍ പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ കനത്ത ശിക്ഷയും പിഴയും ലഭിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം...
തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വരുമാനമില്ലാതെ ജീവിതം അസാധ്യമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ രണ്ടും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം...
ന്യൂഡല്‍ഹി: വിദേശത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തല്ക്കാലം തിരികെ എത്തിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രവാസികള്‍ അവരുടെ...
സുല്‍ത്താന്‍ബത്തേരി കുറിച്യാട് റെയിഞ്ചിലെ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്....