Breaking News

കാസർഗോഡ് ജില്ല ഒഴികെ കെഎസ്എഫ്ഇ ശാഖകൾ ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം: ഏപ്രിൽ 15 മുതൽ കാസർകോട് ജില്ല ഒഴികെയുള്ള പ്രദേശങ്ങളിൽ കെ.എസ്.എഫ്.ഇ സാധാരണ ശാഖകൾ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെയും സായാഹ്ന ശാഖകൾ ഉച്ചതിരിഞ്ഞ് 1 മണി മുതൽ 4 മണി വരെയും തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top