വാഷിംഗ്ടണ്‍ ഡിസി: പ്രശസ്ത കലാ സംവിധായകന് തിരുവല്ല ബേബി (84) അന്തരിച്ചു. അമേരിക്കയിലെ സ്റ്റേറ്റന്‍ ഐലന്‍ഡിലായിരുന്നു അന്ത്യം. രാമുകാര്യാട്ടിന്റെ “നെല്ല്’ ഉള്‍പ്പെടെ 141 സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. എയര്‍ കണ്ടീഷന്‍, ഫാന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദം നല്കി. എയര്‍ കണ്ടീഷന്‍, ഫാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് മൂന്നും കണ്ണൂരും മലപ്പുറത്തും രണ്ട് പേര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും. വാഹന ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറും. ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി എസ്സ് ഭവനില്‍ ബിനുകുമാറിനെയും ഭാര്യ...
ന്യൂഡൽഹി: കോവിഡ് 19ന്റെ സാമൂഹിക വ്യാപനം ഇന്ത്യയിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ സാമൂഹിക വ്യാപനത്തിലേക്ക് ഇന്ത്യ പോകുകയായെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തിരുത്തിയതായും പുതിയ റിപ്പോർട്ടിൽ പറയുന്നു. ...
തിരുവല്ല: വെണ്ണിക്കുളത്ത് താമസ സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍ബീര്‍ മാന്‍ഗര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ...
ആലപ്പുഴ: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ടാങ്ക് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് വാടക്കല്‍ തയ്യില്‍ കിഴക്കേതില്‍ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ...
പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. ഹൈദരാബാദില്‍ നിന്നെത്തിയ വിജയകുമാര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.
തിരുവനന്തപുരം: കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ...