Breaking News

കാലവർഷം ജൂൺ ഒന്നിന് തന്നെ എത്തും;തുള്ളി കുറയില്ല,കൂടില്ല

ന്യൂ​ഡ​ല്‍​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ ഈ ​വ​ര്‍​ഷം സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ഇ​ത്ത​വ​ണ​ത്തെ കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ മൊ​ത്ത ശ​രാ​ശി 100 ശ​ത​മാ​നം ആ​യി​രി​ക്കും. ഇ​ത് “സാ​ധാ​ര​ണ” വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​മെ​ന്ന് ഐ​എം​ഡി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എം. ​മൊ​ഹാ​പ​ത്ര പ​റ​ഞ്ഞു. മ​ണ്‍​സൂ​ണ്‍ ആ​രം​ഭ​വും പി​ന്‍​വാ​ങ്ങ​ല്‍ സ​മ​യ​ത്തി​ലും ഇ​ത്ത​വ​ണ വ്യ​ത്യാ​സം ഉ​ണ്ടാ​കു​മെ​ന്ന് ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എം.​രാ​ജീ​വ​ന്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം എ​ത്തു​ന്ന തീ​യ​തി​യി​ല്‍ മാ​റ്റ​മി​ല്ല. ജൂ​ണ്‍ ഒ​ന്നി​നു ത​ന്നെ കാ​ല​വ​ര്‍​ഷം കേ​ര​ള തീ​ര​ത്ത് എ​ത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top