തൃശൂര്‍: തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് കെ.എം. ഷാജി എംഎല്‍എ. ലീഗിന്റെ ഒരു ഘടകത്തിനും ഇങ്ങനെ ഒരു പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ താന്‍ നിലപാട് സ്വീകരിച്ചു....
തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴീക്കോട്സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം കൈപ്പറ്റി എന്നാണ് പരാതി. 25 ലക്ഷം കൈപ്പറ്റിയ എന്നാണ് പരാതി. കണ്ണൂർ...
ഉണക്ക പുല്ല് കത്തിച്ച് കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരണത്തിന് കീഴടങ്ങി.ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലെ താജുദ്ദീന്റെ മകൾ ഫാത്തിമയാണ് വെള്ളിയാഴ്ച്ച രാവിലെ 9...
ന്യൂഡല്‍ഹി: കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. കേരളം ഈ ആവശ്യം കേന്ദ്രത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നു....
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചാലക്കുടിയിലെ ബാറില്‍ മദ്യവില്പന. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബാര്‍ നടത്തിപ്പുകാരായ ചേര്‍ത്തല തേജസില്‍ പ്രകാശ് (49), കാസര്‍കോഡ്...
കൊച്ചി: കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം നാളെ മുതല്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും...
തിരുവനന്തപുരം: നിര്‍മ്മാണ, കാര്‍ഷിക മേഖലകള്‍ക്കും പരമ്പരാഗത വ്യവസായമേഖലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. തൊഴില്‍മേഖലകളെ കുറിച്ചും ഇവ പാലിക്കേണ്ട...
തിരുവനന്തപുരം: വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ,...
തിരുവനന്തപുരം: സംസ്ഥാനത്ത് വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് . ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം . പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 കേസുകളുടെ രോഗതീവ്രത അനുസരിച്ച് ജില്ലകളെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവയാണ് ഹോട്ട്സ്പോട്ട് ജില്ലകള്‍....