തിരുവനന്തപുരം: സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച്...
സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് ഡ്രോണ്‍ ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍. മീന്‍പിടിക്കുന്നവരും പാടത്തും പറമ്പിലും കളിക്കുന്നവരും മറ്റുമാണ് ദൃശ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. ഡ്രോണ്‍ കണ്ടതോടെ ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ പലരും തലയില്‍ മുണ്ടിട്ടും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴും, കാസര്‍ഗോഡ് രണ്ടും, കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്....
വയനാട്ടില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. കല്‍പ്പറ്റയിലെ അമ്പലവയലിലാണ് സംഭവം. സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍...
ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേയ്ക്ക് പോകുന്നവരെ ലോക്ക്ഡൗണിന്റെ പേരില്‍ തടയരുതെന്ന് പോലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. സത്യവാങ്മൂലവും ഫോണ്‍ നമ്പറടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ ലോക്ക്ഡൗണിനിടെ വൈദ്യ സഹായം തേടാന്‍ എന്ന...
പത്തനംതിട്ട: തണ്ണിത്തോട്ടില്‍ വീട് ആക്രമിക്കപ്പെട്ട വിദ്യാര്‍ഥിനി നിരാഹാര സമരത്തില്‍. ആക്രമണവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴി മാറ്റിയ പോലീസുകാരനെതിരെ നപടി ആവശ്യപ്പെട്ടാണ് സമരം. പ്രതികള്‍ക്കെതിരെ തണ്ണിത്തോട് പോലീസ് മൃദുസമീപനം തുടരുകയാണെന്ന് പെണ്‍കുട്ടി...
കാസര്‍കോട്: രോഗ വ്യാപനം പിടിച്ച് നിര്‍ത്താനും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും കര്‍ശന സുരക്ഷയാണ് കാസര്‍കോട് ഏര്‍പ്പെടുത്തുന്നത്. ആദ്യം പ്രഖ്യപിച്ച ലോക്ക് ഡൗണിനു പുറമെ സെക്ടര്‍ ലോക്കിംഗ്...
ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്സ് ആയിരുന്ന ആഷിഫ് ആണ് മരിച്ചത്. 23...
കണ്ണൂർ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായി സ്വദേശി പി മെഹറൂഫ്(71) ആണ് മരിച്ചത്.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.രോഗം പടർന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല.ഇദ്ദേഹത്തിന് ഹൃദ് രോഗവും...
കോഴിക്കോട് : കഴിഞ്ഞ ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളിലെ നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കി, ‘കള്ളന്’ വേഷം കെട്ടി കബളിപ്പിച്ച യുവാവ് പിടിയില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ്...